[smc-discuss] Malayalam Chandrabindu - New Addition by Unicode

Santhosh Thottingal santhosh.thottingal at gmail.com
Sun Jan 9 04:37:32 PST 2011


മലയാളത്തിലേക്കു്  പുതിയൊരു അക്ഷരം കൂടി - MALAYALAM SIGN CANDRABINDU  0D01
യുണിക്കോഡ് പൈപ് ‌‌ലൈനില്‍ (http://unicode.org/alloc/Pipeline.html)
ആണു് കണ്ടതു്.
0D01  	  	MALAYALAM SIGN CANDRABINDU  	2010-Nov-01 Accepted


ഇതേതാണു് അക്ഷരമെന്നു് ആര്‍ക്കെങ്കിലുമറിയുമോ?

-സന്തോഷ്


More information about the discuss mailing list