[smc-discuss] Malayalam Language doubt

Manu M G manumg007 at gmail.com
Thu Jan 13 23:33:04 PST 2011


കിടുക്കളെ ,
ഞാന്‍ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വേദിയില്‍ പിച്ച വച്ച് തുടങ്ങിയ
ഒരു ശിശുവാണ് . എന്റെ കുറച്ചു സംശയങ്ങള്‍ ദൂരികരിച്ചു തരണം.

   1. *ക + ഹ = ഖ* എന്ന് ഒരു പുസ്ടകത്തില്‍ കണ്ടു. (പേജ് അറ്റാച്ച്
   ചെയ്തിട്ടുണ്ട്).അപ്പോള്‍ ഭാഷാപരമായി  നഖം ==  ന*കഹം* ആണോ ?അതുപോലെ (പമ്പ ,
   പമ്‌പ). ഒന്ന് പറഞ്ഞു തരാമോ ?
   2. ഓഫ്‌: ന*കഹം *എന്നതിലെ '*കഹ*' മാത്രം ബോള്‍ഡ് ആക്കാന്‍ പറ്റില്ലേ?

ഉത്തരങ്ങള്‍ പ്രതിക്ഷിച്ചു കൊണ്ട്
-- 
Thanks and Regards,
Manu M G
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110114/fe43b584/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: 2011-01-14-124629.jpg
Type: image/jpeg
Size: 81615 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110114/fe43b584/2011-01-14-124629.jpg>


More information about the discuss mailing list