[smc-discuss] [OT] ജോഷിനയ്ക്കും അനിവറിനും അവരുടെ പുത്രനും ആശംസകള്‍

Jinesh K J jinesh at jinsbond.in
Wed Jan 19 08:00:45 PST 2011


ജോഷിനയ്ക്കും അനിവറിനും ഇന്നു വെകുന്നേരം 4:28നു് ഒരു പുത്രന്‍ ജനിച്ചിരിക്കുന്ന ശുഭ വിവരം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ എല്ലാ സുഹൃത്തുക്കളേയും അറിയിക്കുന്നു.

അമ്മയും മകനും(അച്ഛനും) സുഖമായിരിക്കുന്നുവെന്നാണു് അച്ഛന്‍ പറഞ്ഞതു് :)

ആശംസകളോടെ

ജിനേഷ്



More information about the discuss mailing list