[smc-discuss] [OT] ജോഷിനയ്ക്കും അനിവറിനും അവരുടെ പുത്രനും ആശംസകള്‍

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Wed Jan 19 08:29:40 PST 2011


അഭിനന്ദനങ്ങൾ, ജോഷിന!
അഭിനന്ദനങ്ങൾ, അനിവർ!



2011/1/19 Jinesh K J <jinesh at jinsbond.in>

> ജോഷിനയ്ക്കും അനിവറിനും ഇന്നു വെകുന്നേരം 4:28നു് ഒരു പുത്രന്‍
> ജനിച്ചിരിക്കുന്ന ശുഭ വിവരം
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ എല്ലാ സുഹൃത്തുക്കളേയും അറിയിക്കുന്നു.
>
> അമ്മയും മകനും(അച്ഛനും) സുഖമായിരിക്കുന്നുവെന്നാണു് അച്ഛന്‍ പറഞ്ഞതു് :)
>
> ആശംസകളോടെ
>
> ജിനേഷ്
> _
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110119/2ea05ed2/attachment-0003.htm>


More information about the discuss mailing list