[smc-discuss] Fwd: [DAKF] മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും 'മലയാളത്തിന്റെ ഭാവി' സെമിനാറും ഫെബ്രു. 2 ന്

Appu T m4n489 at gmail.com
Thu Jan 27 08:49:37 PST 2011


---------- Forwarded message ----------
From: Sivahari Nandakumar <sivaharivkm at gmail.com>
Date: 2011/1/24
Subject: [DAKF] മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും 'മലയാളത്തിന്റെ ഭാവി'
സെമിനാറും ഫെബ്രു. 2 ന്
To: dakf <dakf at googlegroups.com>


മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും, സംശയ നിവാരണവും, 'മലയാളത്തിന്റെ ഭാവി'
സെമിനാറും ഫെബ്രു. 2 ബുധനാഴ്ച വൈകുന്നേരം 4 മണി മുതല്‍ ചങ്ങമ്പുഴ
പാര്‍ക്കിന്റെയും ഡി എ കെ എഫിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടപ്പള്ളി
ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുന്നു. മലയാള സാഹിത്യ സാംസ്കാരിക
രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം
ചെയ്യുന്നു.

-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

-- 
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge
Freedom) http://dakf.in

To unsubscribe, email to
dakf+unsubscribe at googlegroups.com<dakf%2Bunsubscribe at googlegroups.com>
Visit : http://groups.google.com/group/dakf?hl=en
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110127/cdc5f7e0/attachment-0001.htm>


More information about the discuss mailing list