[smc-discuss] Fwd: [DAKF] മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും 'മലയാളത്തിന്റെ ഭാവി' സെമിനാറും ഫെബ്രു. 2 ന്

Dr.B.Ekbal ekbalb at gmail.com
Thu Jan 27 19:07:44 PST 2011


റെജി: ഐടി@സ്കൂൾ ഡയറക്ടർ അൻവർ സാദത്തിനെ ബന്ധപ്പെടുമല്ലോ മൊബൈൽ നമ്പർ:
9446229643, 9447011881
ഇക്ബാൽ

2011/1/27 Appu T <m4n489 at gmail.com>

> ---------- Forwarded message ----------
> From: Sivahari Nandakumar <sivaharivkm at gmail.com>
> Date: 2011/1/24
> Subject: [DAKF] മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും 'മലയാളത്തിന്റെ ഭാവി'
> സെമിനാറും ഫെബ്രു. 2 ന്
> To: dakf <dakf at googlegroups.com>
>
>
> മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും, സംശയ നിവാരണവും, 'മലയാളത്തിന്റെ ഭാവി'
> സെമിനാറും ഫെബ്രു. 2 ബുധനാഴ്ച വൈകുന്നേരം 4 മണി മുതല്‍ ചങ്ങമ്പുഴ
> പാര്‍ക്കിന്റെയും ഡി എ കെ എഫിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടപ്പള്ളി
> ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുന്നു. മലയാള സാഹിത്യ സാംസ്കാരിക
> രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം
> ചെയ്യുന്നു.
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
>       fighting for knowledge freedom
>
> --
> സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge
> Freedom) http://dakf.in
>
> To unsubscribe, email to dakf+unsubscribe at googlegroups.com<dakf%2Bunsubscribe at googlegroups.com>
> Visit : http://groups.google.com/group/dakf?hl=en
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Dr.B.Ekbal
Kuzhuvalil House, Arpookara East,
Kottayam-686 008, Kerala
Phone: 0481-2598305
Mobile: 94470 60912
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110128/1c259217/attachment-0002.htm>


More information about the discuss mailing list