[smc-discuss] Malayalam Computing session at Kerala Padana Congress

Anivar Aravind anivar.aravind at gmail.com
Wed Jan 5 21:28:00 PST 2011


2011/1/5 prasobh krishnan <prasobh.adoor at gmail.com>

> സുഹൃത്തേ സമയ പരിമിതിക്കുള്ളില്‍ കാര്യങ്ങള്‍ പറയണമായിരുന്നു . അതവിടെ
> ഉണ്ടായില്ല
>
>
ഇതെന്താ ചൊറിയാനിറങ്ങിയിരിക്കുകയാണോ?

മലയാളം കമ്പ്യൂട്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്ക്  ആ വിഷയത്തിലെ
പ്രശ്നങ്ങള്‍ ആഴത്തില്‍ ചൂണ്ടിക്കാണിക്കേണ്ടി വരും. അതു അല്പം സമയമെടുക്കുന്ന
പ്രക്രിയതന്നെയാണ് . അല്ലെങ്കിലും ഒരൊറ്റ സെഷന്‍ കൊണ്ടുപറഞ്ഞുതീര്‍ക്കാവുന്നത്ര
ലളിതമല്ല മലയാളം കമ്പ്യൂട്ടിങ്ങിലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
പ്രവര്‍ത്തനങ്ങളും പുതിയ മുന്നേറ്റങ്ങളും നേരിടുന്ന പ്രശ്നങ്ങളും.

അനിവര്‍



-- 
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110106/fa088ee3/attachment-0003.htm>


More information about the discuss mailing list