[smc-discuss] Malayalam Computing session at Kerala Padana Congress

Sivahari Nandakumar sivaharivkm at gmail.com
Thu Jan 6 05:41:03 PST 2011


സമയം എടുത്തെങ്കിലും നല്ല അവതരണമായിരുന്നു. മലയാളം കംപ്യൂട്ടിങ്ങിലെ യുണിക്കോഡ്
പ്രശ്നങ്ങള്‍ മനസ്സിലാകും വിധം അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.


--ശിവഹരി

2011, ജനുവരി 6 10:58 രാവിലെ ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:

>
>
> 2011/1/5 prasobh krishnan <prasobh.adoor at gmail.com>
>
> സുഹൃത്തേ സമയ പരിമിതിക്കുള്ളില്‍ കാര്യങ്ങള്‍ പറയണമായിരുന്നു . അതവിടെ
>> ഉണ്ടായില്ല
>>
>>
> ഇതെന്താ ചൊറിയാനിറങ്ങിയിരിക്കുകയാണോ?
>
> മലയാളം കമ്പ്യൂട്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്ക്  ആ വിഷയത്തിലെ
> പ്രശ്നങ്ങള്‍ ആഴത്തില്‍ ചൂണ്ടിക്കാണിക്കേണ്ടി വരും. അതു അല്പം സമയമെടുക്കുന്ന
> പ്രക്രിയതന്നെയാണ് . അല്ലെങ്കിലും ഒരൊറ്റ സെഷന്‍ കൊണ്ടുപറഞ്ഞുതീര്‍ക്കാവുന്നത്ര
> ലളിതമല്ല മലയാളം കമ്പ്യൂട്ടിങ്ങിലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
> പ്രവര്‍ത്തനങ്ങളും പുതിയ മുന്നേറ്റങ്ങളും നേരിടുന്ന പ്രശ്നങ്ങളും.
>
> അനിവര്‍
>
>
>
> --
> "[It is not] possible to distinguish between 'numerical' and 'nonnumerical'
> algorithms, as if numbers were somehow different from other kinds of precise
> information." - Donald Knuth
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110106/3911e6c1/attachment-0003.htm>


More information about the discuss mailing list