[smc-discuss] [bug #28059] shutdown എന്നതിനു്അടച്ചു്പൂട്ടുകഎന്നതിനു്പകരംനിര്‍ത്തിവയ്ക്കുകഎന്നാക്കുക

Jayadevan Raja jayadevanraja at gmail.com
Tue Jan 11 09:35:37 PST 2011


എല്ലാ സാധാരണ വാക്കുകള്‍ക്കും ഇത്തരം ബദലുകള്‍ വേണൊ? കുറേ വാക്കുകള്‍ (ഉദാ:
കംപ്യൂട്ടര്‍, കീ, സ്വിച്ച്) മലയാള-വാക്കുകളാണെന്നു് അംഗീകരിച്ചാല്‍ എത്ര
സുന്ദരം ആവും? ആധുനിക ലോകത്തു് കണ്ടുപിടിക്കപ്പെട്ട ഇത്തരം വാക്കുകളേ അതേ പടി
മലയാളത്തിലംഗീകരിക്ക അല്ലേ ഭാഷയുടെ അഭിവൃദ്ധിക്കു് നല്ലതു്? എന്നാലല്ലേ
സാധാരണക്കാര്‍ക്കു് മനസ്സിലാവുള്ളു?

ഷട്-ഡൌണ്‍ എന്നതിന്റെ മലയാളം ഷട്-ഡൌണ്‍ എന്നു് തന്നെ അല്ലെ?

2011/1/10 Abhishek Jacob <INVALID.NOREPLY at gnu.org>

>
> Follow-up Comment #3, bug #28059 (project smc):
>
> Please ignore the last comment. Sorry for the inconvenience.
>
>    _______________________________________________________
>
> Reply to this item at:
>
>  <http://savannah.nongnu.org/bugs/?28059>
>
> _______________________________________________
>  Message sent via/by Savannah
>  http://savannah.nongnu.org/
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110111/efd50ba0/attachment-0002.htm>


More information about the discuss mailing list