[smc-discuss] [bug #28059] shutdown എന്നതിനു്അടച്ചു്പൂട്ടുകഎന്നതിനു്പകരംനിര്‍ത്തിവയ്ക്കുകഎന്നാക്കുക

Jayadevan Raja jayadevanraja at gmail.com
Fri Jan 14 09:13:44 PST 2011


@kevinsiji at gmail.com: That comment was a bit too harsh - you should have
read what I have said before saying so.

2011/1/14 കെവി & സിജി <kevinsiji at gmail.com>

>
> 2011/1/14 Jayadevan Raja <jayadevanraja at gmail.com>
>
>> ടീവി ഓണാക്കാറും ഓഫാക്കാറും ഇല്ലേ?
>>
>
> "ആ ടിവി ഒന്നു വെച്ചേനെ, അതൊന്നു നിർത്ത്യേനെ" എന്നെല്ലാമാണു് ഞങ്ങൾ
> കാലങ്ങളായി പറഞ്ഞു വരുന്നതു്. ഓണാക്കാനും ഓഫാക്കാനും അറിയാണ്ടല്ല. അങ്ങന്യേ
> വരാറുള്ളൂ വായേലു്. ഭൂരിപക്ഷോം അങ്ങനന്ന്യാണു് പറയുക.
>
> യെന്തിരനോടും "ടിവി പോടെടാ" എന്നാണു് അമ്മ പറഞ്ഞതു്, അതാണു് അങ്ങേരു്
> ടിവിയെടുത്തു് നിലത്തിട്ടതു്.
>
> ഇംഗ്ലീഷ് രക്തത്തിൽ അലിഞ്ഞു ചേർന്നവർ, അമ്മയേയും അച്ഛനേയും വരെ
> ഡാഡിമമ്മിയെന്നു ഇംഗ്ലീഷിൽ മാത്രം വിളിക്കുന്നവർ, ഇവർ ഉപയോഗിയ്ക്കുന്ന
> വാക്കുകൾക്കനുസരിച്ചു് പ്രാദേശികവത്കരണം നടത്തിയാൽ, അതൊരിയ്ക്കലും
> സാധാരണക്കാരനായ മലയാളിയ്ക്കു ശരിയാകില്ല.
>
>
>> 2011/1/14 ashik salahudeen <aashiks at gmail.com>
>>
>> ഇവിടെ ഇംഗ്ളീഷില്‍ നിന്ന് ദത്തെടുക്കാനുള്ള മടി അല്ല - മലയാളത്തില്‍
>>> പറയാന്‍ കഴിയാത്തത് ഇംഗ്ളീഷില്‍ നിന്ന് എടുക്കുക എന്നതാണ് നയം.
>>>
>>
> ആഷിക്, വളരെ ശരി
>
> കെവി
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110114/51b98636/attachment-0003.htm>


More information about the discuss mailing list