[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

Jayadevan Raja jayadevanraja at gmail.com
Mon Jan 17 09:57:00 PST 2011


I think that there is no Malayalam font which uses any smart-font technology
(I might be wrong, but I have not found one).

If we use a technology like SIL
(http://scripts.sil.org/cms/scripts/page.php?site_id=nrsi&cat_id=RenderingGraphite)<http://scripts.sil.org/cms/scripts/page.php?site_id=nrsi&cat_id=RenderingGraphite>,
won't all problems be solved?


2011/1/17 Santhosh Thottingal <santhosh.thottingal at gmail.com>

> 2011/1/17 Jayadevan Raja <jayadevanraja at gmail.com>:
> > ഒരു സംശയം.
> >
> > ചൈനീസിനും ലാറ്റിനും ഒട്ടേറെ യൂണികോഡ് കോംപോസിറ്റ് കാരക്റ്ററുകള്‍ ഉണ്ടു്.
> > മലയാളത്തിനും ആയിക്കൂടെ?
> >
> > 'റ' ക്കും 'ര' ക്കും ഒരേ ചില്ലു് - ര്‍
> > 'ത' ക്കും 'ല' ക്കും ഒരേ ചില്ലു് - ല്‍
> >
> > ഈ കണ്‍ഫ്യൂഷണ്‍ ഒഴിവാക്കേണ്ടതല്ലേ? പുതിയ ചില്ലു് വേണ്ടതല്ലേ?
>
> ഇതേ പോലെ ട യുടെ ചില്ലാണു് ള്‍ എന്ന ഒരു വാദവുമുണ്ടു്.
> ചില്ലിന്റെ നിര്‍വചനമനുസരിച്ചു്, മലയാളത്തിലെ ഖരാക്ഷരങ്ങള്‍ക്കെല്ലാം
> ചില്ലുണ്ടു്. പക്ഷേ പ്രത്യേക ലിപിയില്ല.
>
> ഭാഷയിലില്ലാത്ത അക്ഷരങ്ങളെ , കണ്‍ഫ്യൂഷനില്ലാതാക്കാന്‍ വേണ്ടി
> കൊണ്ടുവരണമെന്നു പറയുന്നതില്‍ യുക്തിയില്ല. കാരണം ഭാഷ ഗണിതശാസ്ത്രം പോലെ
> യുക്തിഭദ്രമായി നിര്‍വചിക്കപ്പെട്ടു കാണുന്നില്ല. ശബ്ദോത്പത്തിയെ
> ആധാരമാക്കി ഭാഷയിലെ അക്ഷരങ്ങളെ വിശകലനം ചെയ്യുമ്പോള്‍ നിരവധി അക്ഷരങ്ങള്‍
> മലയാളത്തിലില്ല എന്നു കാണാനാവും. അതുപോലെ അക്ഷരങ്ങള്‍ തന്നെയും
> അന്യഭാഷകളില്‍ നിന്നും കാലങ്ങളായി രൂപഭേദം വന്നു് 'മലയാളി'യാവുമ്പോള്‍ ആ
> അക്ഷരങ്ങളുടെ പഴയകാല രൂപങ്ങള്‍ മലയാളത്തില്‍ കാണില്ല.
>
> ഇതിനെപ്പറ്റി ഈ പ്രബന്ധത്തില്‍ ആര്‍.ചിത്രജകുമാറും എന്‍.ഗംഗാധരനും
> എഴുതിയിരിക്കുന്നതു് വായിക്കുക:
> Chandrakkala. Samvruthokaram. Chillaksharam.:  From the perspective of
> Malayalam Collation
> http://smc.org.in/doc/rachana-malayalam-collation.pdf
>
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110117/8ccace60/attachment-0003.htm>


More information about the discuss mailing list