[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

Santhosh Thottingal santhosh.thottingal at gmail.com
Tue Jan 18 07:17:07 PST 2011


2011/1/17 James Austin <wattakattujamesaustin at gmail.com>:
> ആര്‍.ചിത്രജകുമാറും എന്‍.ഗംഗാധരനുംഎഴുതിയിരിക്കുന്നതു് കണ്ടു.
> ഈ വിഷയത്തിൽ സ്വന്തം താല്പര്യം മാത്രം വച്ച് ഞാൻ ഒരു  പഠനം നടത്തിവരുന്നു
> വർഷങ്ങളായിട്ട്.
> അതിൽ അല്പംചില കാര്യങ്ങൾമാത്രം Google knols ഇൽ പബ്ളിഷ് ചെയ്തിട്ടുണ്ട് .തത്കാല
> പ്രായോഗികതയുടെ അതിരുകൾ കടന്നും പോകേണ്ടതായിവന്നു.അതെന്റെബുദ്ധിയുടെ
> ആവശ്യമായിരുന്നു(എല്ലാവ്ർക്കും എളുപ്പം ഗ്രഹിക്കുവാനോ
> അംഗീകരിക്കുവാനോസാധിക്കില്ല എന്നറിയാം.താല്പര്യമുള്ളവരെ ആരെയും
> കണ്ടുകിട്ടിയില്ല ഇതുവരെ) കുറച്ചു ഭാഗം Google Documents ലും കുറെ എന്റെ
> കമ്പൂട്ടറിലും ബാക്കി മനസ്സിലുമായി ചിതറിക്കിടക്കുന്നു.Indian എഴ്ഹുത്തിനെ
> ബാധിക്കുന്ന എല്ലാ പ്രധാന പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നാണു ഞാൻ
> വിചാരിക്കുന്നത് .ദയവായി Google knols ഇൽ പോയി എന്റെ നോൾസ് അല്പം പഠിക്കാൻ
> ശ്രമിക്കുമല്ലോ.Please do.

പങ്കുവെച്ചതിനു് നന്ദി.   പക്ഷേ ഞാന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ
മലയാളത്തോടു് പൊരുത്തപ്പെടുന്നില്ല. :) .
മുഴുവന്‍ വായിച്ചിട്ടു പറയാം.
മറ്റുള്ളവരുരെന്തു പറയുന്നു?

-സന്തോഷ്


More information about the discuss mailing list