[smc-discuss] മലയാളഭാഷയും മാധ്യമങ്ങളും

കെവി & സിജി kevinsiji at gmail.com
Sun Jan 23 20:58:41 PST 2011


2011/1/24 Jayadevan Raja <jayadevanraja at gmail.com>:
> പതിറ്റിപ്പത്ത്, ഐങ്കറുനൂറ്, ചിലപ്പതികാരം മുതലായ ധാരാളം കൃതികള്‍
> മലനാട്ടുതമിഴിനും പാണ്ഡിത്തമിഴിനും പൊതുസ്വത്താണു്. 50 ഓളം സംഘകാല എഴുത്തുകാര്‍
> കേരളീയരായിരുന്നു.  സംഘകാല കൃതികളില്‍ നിന്ന് 150ല്‍ അധികം മലയാള വാക്കുകള്‍
> കണ്ടെത്തിയിട്ടുണ്ട്. ഇവ ഇപ്പോഴും മലയാളത്തില്‍ പ്രയോഗത്തിലുണ്ട്.
>
> തമിഴിന്റെ പഴക്കത്തെപ്പറ്റി പറയുമ്പോള്‍ പണ്ടു് സഹ്യന്റെ പടിഞ്ഞറുള്ള ഭാഷയും
> തമിഴെന്നായിരുന്നു വിളിക്കപ്പെട്ടിരുന്നതെന്നും കാലക്രമേണ ആ അര്‍ഥം
> നഷ്ടപ്പെട്ടതാണെന്നും മറക്കാവുന്നതല്ല.

നന്ദി

കെവി.


More information about the discuss mailing list