[smc-discuss] reg{gnu.org പരിഭാഷകള്‍}

Praveen A pravi.a at gmail.com
Thu Jan 27 01:38:47 PST 2011


2011, ജനുവരി 27 10:22 രാവിലെ നു, Jinesh K J <jinesh at jinsbond.in> എഴുതി:
> ഈ പതിനേഴു ലേഖനങ്ങളുടേയും ഏറ്റവും പുതിയ പതിപ്പ്, http://gitorious.org/www-ml-clone
> ല്‍ ലഭ്യമാണു്. gitoriousല്‍ ഒരു അക്കൌണ്ടെടുത്തു് ssh കീ കൊടുത്തു് repository clone
> ചെയ്താല്‍ മതിയാകും.

വളരെ വൈകിയെങ്കിലും യാവര്‍ മറുപടിയയച്ചിട്ടുണ്ടു്. സാവന്നയില്‍ തന്നെ ഇനി
നമ്മുടെ പരിഭാഷകള്‍ സൂക്ഷിയ്ക്കാം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list