[smc-discuss] Fwd: [DAKF] മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും 'മലയാളത്തിന്റെ ഭാവി' സെമിനാറും ഫെബ്രു. 2 ന്

Arun arunkr6 at gmail.com
Fri Jan 28 02:12:30 PST 2011


തിരുവനന്തപുരത്ത് മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട ഏത് ക്ലാസുകളും
നടത്താവുന്നതാണ്. അതിനാവശ്യമായ എല്ലാ റിസോഴ്സും ശാസ്ത്ര സാഹിത്യ പരിഷത്ത്,
ഇൻഫർമേഷൻ കേരള മിഷൻ, ഐ.ടി @ സ്കൂൾ തുടങ്ങിയ സംരംഭങ്ങളുമായി ചേർന്നു
സംഘടിപ്പിക്കാവുന്നതാണ്.

ആവശ്യത്തിനു സ്ഥലവും മറ്റു സൌകര്യങ്ങളും തയാറാക്കാമെങ്കിൽ എല്ലാറ്റിനും ഞാൻ
ഒപ്പം ഉണ്ടാകും

അരുൺ കെ ആർ
9895892868



2011/1/28 Dr.B.Ekbal <ekbalb at gmail.com>

> റെജി: ഐടി@സ്കൂൾ ഡയറക്ടർ അൻവർ സാദത്തിനെ ബന്ധപ്പെടുമല്ലോ മൊബൈൽ നമ്പർ:
> 9446229643, 9447011881
> ഇക്ബാൽ
>
> 2011/1/27 Appu T <m4n489 at gmail.com>
>
>> ---------- Forwarded message ----------
>> From: Sivahari Nandakumar <sivaharivkm at gmail.com>
>> Date: 2011/1/24
>> Subject: [DAKF] മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും 'മലയാളത്തിന്റെ ഭാവി'
>> സെമിനാറും ഫെബ്രു. 2 ന്
>> To: dakf <dakf at googlegroups.com>
>>
>>
>> മലയാളം കംപ്യൂട്ടിംങ്ങ് പരിശീലനവും, സംശയ നിവാരണവും, 'മലയാളത്തിന്റെ ഭാവി'
>> സെമിനാറും ഫെബ്രു. 2 ബുധനാഴ്ച വൈകുന്നേരം 4 മണി മുതല്‍ ചങ്ങമ്പുഴ
>> പാര്‍ക്കിന്റെയും ഡി എ കെ എഫിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടപ്പള്ളി
>> ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുന്നു. മലയാള സാഹിത്യ സാംസ്കാരിക
>> രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം
>> ചെയ്യുന്നു.
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>> http://sivaharicec.blogspot.com
>> --------------------------------------------------------
>>       fighting for knowledge freedom
>>
>> --
>> സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge
>> Freedom) http://dakf.in
>>
>> To unsubscribe, email to dakf+unsubscribe at googlegroups.com<dakf%2Bunsubscribe at googlegroups.com>
>> Visit : http://groups.google.com/group/dakf?hl=en
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Dr.B.Ekbal
> Kuzhuvalil House, Arpookara East,
> Kottayam-686 008, Kerala
> Phone: 0481-2598305
> Mobile: 94470 60912
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
ARUN.K.R.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110128/931d3a77/attachment-0003.htm>


More information about the discuss mailing list