[smc-discuss] [Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം വിക്കിഗ്രന്ഥശാലയിലേക്ക്

manoj k manojkmohanme03107 at gmail.com
Thu Jul 21 10:59:21 PDT 2011


മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ
രാമചന്ദ്രവിലാസം
<http://ml.wikipedia.org/wiki/Ramachandravilasam>ഗ്രന്ഥശാലയിലെത്തുന്നു.
ഈ ഗ്രന്ഥം ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ
കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ്
അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ് ഈ മഹാകാവ്യത്തിന്റെ
ഡിജിറ്റലൈസേഷനിൽ
പങ്കാളികളാകുന്നത്<http://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82>
.

ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ (ലിങ്കില്‍
ഞെക്കിയാല്‍ മുഴുവനായി വായിക്കാം)

   - അഴകത്ത് പത്മനാഭക്കുറുപ്പിന്റെ മഹാകാവ്യത്തിന് വിദ്യാര്‍ഥി കൂട്ടായ്മയില്‍
   ഡിജിറ്റലൈസേഷന്‍ -
(മംഗളം)<https://joindiaspora.s3.amazonaws.com/uploads/images/7e052f5ab9cbbe7785bf.jpg>
   - അഴകത്തിന്റെ കാവ്യാഴക് ഇനി ഡിജിറ്റല്‍ ലോകത്തും - (ദേശാഭിമാനി
<https://joindiaspora.s3.amazonaws.com/uploads/images/8e97d6602a91ec233188.jpg>
   )
   - 'രാമചന്ദ്രവിലാസ'ത്തിന് ഡിജിറ്റല്‍ പുനര്‍ജനി - (മാധ്യമം
<https://joindiaspora.s3.amazonaws.com/uploads/images/140125d172221073d90e.jpg>
   )
   - ആദ്യമഹാകാവ്യമായ 'രാമചന്ദ്രവിലാസം' ഡിജിറ്റലായി - (മലയാള മനോരമ)
<https://joindiaspora.s3.amazonaws.com/uploads/images/da17d57801816914ec2e.jpg>
   - രാമചന്ദ്രവിലാസം മഹാകാവ്യം ഡിജിറ്റലായി പുനര്‍ജനിക്കുന്നു -
(ജനയുഗം) <https://joindiaspora.s3.amazonaws.com/uploads/images/11c3491126b222a2982c.jpg>
   - അഴകത്ത് പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം' ഡിജിറ്റല്‍ രൂപത്തില്‍
   പുനര്‍ജ്ജനിക്കുന്നു  - (കേരളകൗമുദി)
<https://joindiaspora.s3.amazonaws.com/uploads/images/ea2437622540ac61a552.jpg>

ഈ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ കൊച്ചു വിക്കിമീഡിയർക്ക്
അഭിനന്ദങ്ങളും ആശംസകളും. കേരളത്തിലെ മറ്റു സ്കൂളുകളും/ഉപജില്ലകളും ഇത്
അനുകരിക്കുമെന്ന് കരുതട്ടെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l at lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


~മനോജ്.കെ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110721/009a2478/attachment-0002.htm>


More information about the discuss mailing list