[smc-discuss] ചാത്തന്‍സിനെക്കുറിച്ച്.....

Rajeesh K Nambiar rajeeshknambiar at gmail.com
Fri Jul 1 23:31:53 PDT 2011


2011/7/2 Ajay Kuyiloor <ajaykuyiloor at gmail.com>:
> ചാത്തന്‍സ്,  ഉബുണ്ടു 11.04 ല്‍ പ്രവര്‍ത്തിക്കില്ലേ?
> എനിക്ക് പറ്റുന്നില്ല. ഞാന്‍ chathans-0.2-2_i386.deb ആണ് ഉപയോഗിച്ചുനോക്കിയത്.

എറര്‍ എന്തെങ്കിലും? ചാത്തന്‍സിന് പയ്യന്‍സ് ആവശ്യമുണ്ട്, അത്
ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? ഉബുണ്ടു 11.04ല്‍ പൈത്തണ്‍ 2.6
തന്നെയല്ലേ? അതോ 2.7 ആണോ? 2.6 ആണെങ്കില്‍ ഞാന്‍ ഒരു ഡെബ്
ഉണ്ടാക്കിയിട്ടുണ്ട് - ഇവിടെ നിന്ന് അട്ടിമറിക്കൂ -
http://download.savannah.gnu.org/releases/smc/payyans/payyans-0.7-2_i386.deb

ടെര്‍മിനലില്‍ നിന്ന് ചാത്തന്‍സ് ഓടിച്ചാല്‍ എറര്‍ വല്ലതുമുണ്ടെങ്കില്‍ കാണാം.

>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>



-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com


More information about the discuss mailing list