[smc-discuss] ചാത്തന്‍സിനെക്കുറിച്ച്.....

Ajay Kuyiloor ajaykuyiloor at gmail.com
Fri Jul 1 23:50:40 PDT 2011


ഞാന്‍ ഇങ്ങനെ ആണ് ചെയ്തത്:
ആദ്യം  പയ്യന്‍സ് 0.7-2 ഇന്‍സ്റ്റാള്‍ ചെയ്തു.
അതിനു ശേഷം  ചാത്തന്‍സ് 0.2-2 ഇന്‍സ്റ്റാള്‍ ചെയ്തു.
ഇതു രണ്ടും   .deb ഉപയോഗിച്ചാണ് ചെയ്തത്.
അതിനു ശേഷം ആപ്ലിക്കേഷന്‍സില്‍ പോയി ചാത്തന്‍സ് തുറക്കുമ്പോള്‍ ഒന്നും
വരുന്നില്ല.

2011/7/2 Rajeesh K Nambiar <rajeeshknambiar at gmail.com>

> 2011/7/2 Ajay Kuyiloor <ajaykuyiloor at gmail.com>:
> > ചാത്തന്‍സ്,  ഉബുണ്ടു 11.04 ല്‍ പ്രവര്‍ത്തിക്കില്ലേ?
> > എനിക്ക് പറ്റുന്നില്ല. ഞാന്‍ chathans-0.2-2_i386.deb ആണ്
> ഉപയോഗിച്ചുനോക്കിയത്.
>
> എറര്‍ എന്തെങ്കിലും? ചാത്തന്‍സിന് പയ്യന്‍സ് ആവശ്യമുണ്ട്, അത്
> ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? ഉബുണ്ടു 11.04ല്‍ പൈത്തണ്‍ 2.6
> തന്നെയല്ലേ? അതോ 2.7 ആണോ? 2.6 ആണെങ്കില്‍ ഞാന്‍ ഒരു ഡെബ്
> ഉണ്ടാക്കിയിട്ടുണ്ട് - ഇവിടെ നിന്ന് അട്ടിമറിക്കൂ -
>
> http://download.savannah.gnu.org/releases/smc/payyans/payyans-0.7-2_i386.deb
>
> ടെര്‍മിനലില്‍ നിന്ന് ചാത്തന്‍സ് ഓടിച്ചാല്‍ എറര്‍ വല്ലതുമുണ്ടെങ്കില്‍ കാണാം.
>
> >
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
> >
>
>
>
> --
> Cheers,
> Rajeesh
> http://rajeeshknambiar.wordpress.com
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110702/1b576d2f/attachment-0003.htm>


More information about the discuss mailing list