[smc-discuss] ചാത്തന്‍സിനെക്കുറിച്ച്.....

Rajeesh K Nambiar rajeeshknambiar at gmail.com
Sat Jul 2 01:48:06 PDT 2011


2011/7/2 Ajay Kuyiloor <ajaykuyiloor at gmail.com>:
> ഞാന്‍ ഇങ്ങനെ ആണ് ചെയ്തത്:
> ആദ്യം  പയ്യന്‍സ് 0.7-2 ഇന്‍സ്റ്റാള്‍ ചെയ്തു.
> അതിനു ശേഷം  ചാത്തന്‍സ് 0.2-2 ഇന്‍സ്റ്റാള്‍ ചെയ്തു.
> ഇതു രണ്ടും   .deb ഉപയോഗിച്ചാണ് ചെയ്തത്.
> അതിനു ശേഷം ആപ്ലിക്കേഷന്‍സില്‍ പോയി ചാത്തന്‍സ് തുറക്കുമ്പോള്‍ ഒന്നും
> വരുന്നില്ല.

ഉബുണ്ടു 11.04 ല്‍ പൈത്തണ്‍ 2.7 ആണെന്നു തോന്നുന്നു. Any takers for
building a deb?

>

-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com


More information about the discuss mailing list