[smc-discuss] [Job offer] developing, integrating and packing a Unicode compliant Malayalam DTP software.

Santhosh Thottingal santhosh.thottingal at gmail.com
Tue Jul 5 23:39:41 PDT 2011


On Wed, July 6, 2011 11:50 am, sooraj kenoth wrote:
>> I think we must write to Rajan Gurukkal , VC of MG University
>
> +1 Anivar
>
> നമ്മള്‍ വെറുതെ ഒരെഴുത്ത്  എഴുത്ത് എഴുതിയാല്‍ പുറം ലോകമറിയണമെന്നില്ല.
> ഒരു തുറന്ന കത്തായിരിക്കും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്.

പൊതുവായ ഒരു പ്രശ്നമല്ലല്ലോ, ഒരു യൂണിവേഴ്സിറ്റിയുടെ ജോലി ഒഴിവ്
അറിയിപ്പല്ലേ. അതിന്റെ പാളിച്ചകള്‍ നമ്മള്‍ പബ്ലിക്കായി ഇവിടെ പറയുകയും
ചെയ്തു. അതിലപ്പുറം ഒരു ഇടപെടല്‍ ഇതില്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

-സന്തോഷ്





More information about the discuss mailing list