[smc-discuss] [Job offer] developing, integrating and packing a Unicode compliant Malayalam DTP software.

Anivar Aravind anivar.aravind at gmail.com
Tue Jul 5 23:42:43 PDT 2011


2011/7/6 Santhosh Thottingal <santhosh.thottingal at gmail.com>:
> On Wed, July 6, 2011 11:50 am, sooraj kenoth wrote:
>>> I think we must write to Rajan Gurukkal , VC of MG University
>>
>> +1 Anivar
>>
>> നമ്മള്‍ വെറുതെ ഒരെഴുത്ത്  എഴുത്ത് എഴുതിയാല്‍ പുറം ലോകമറിയണമെന്നില്ല.
>> ഒരു തുറന്ന കത്തായിരിക്കും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്.
>
> പൊതുവായ ഒരു പ്രശ്നമല്ലല്ലോ, ഒരു യൂണിവേഴ്സിറ്റിയുടെ ജോലി ഒഴിവ്
> അറിയിപ്പല്ലേ. അതിന്റെ പാളിച്ചകള്‍ നമ്മള്‍ പബ്ലിക്കായി ഇവിടെ പറയുകയും
> ചെയ്തു. അതിലപ്പുറം ഒരു ഇടപെടല്‍ ഇതില്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ശരിയാണ്. വെറുതെ കത്തെഴുതുന്നതു് , കോര്‍ണറിങ്ങായി തോന്നലുണ്ടാക്കുകയേ
ഉള്ളൂ . ഇവിടെ ഒരു ചര്‍ച്ച നടന്നുവെന്ന്, ആരെങ്കിലും വ്യക്തിപരമായി
ബന്ധപ്പെട്ടവരെ അറിയിക്കുകയായിരിക്കും നല്ലതു് .

അനിവര്‍


More information about the discuss mailing list