[smc-discuss] [Job offer] developing, integrating and packing a Unicode compliant Malayalam DTP software.

rajesh tc tcrajeshin at gmail.com
Tue Jul 5 23:52:13 PDT 2011


ഈ ചരട് ഞാന്‍ സര്‍വ്വകലാശാല അധികൃതര്‍ക്കെത്തിക്കാന്‍ ശ്രമിക്കാം.


T.C.RAJESH
+91 9656 10 9657
+91 9061 98 8886



2011/7/6 Anivar Aravind <anivar.aravind at gmail.com>

> 2011/7/6 Santhosh Thottingal <santhosh.thottingal at gmail.com>:
> > On Wed, July 6, 2011 11:50 am, sooraj kenoth wrote:
> >>> I think we must write to Rajan Gurukkal , VC of MG University
> >>
> >> +1 Anivar
> >>
> >> നമ്മള്‍ വെറുതെ ഒരെഴുത്ത്  എഴുത്ത് എഴുതിയാല്‍ പുറം ലോകമറിയണമെന്നില്ല.
> >> ഒരു തുറന്ന കത്തായിരിക്കും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്.
> >
> > പൊതുവായ ഒരു പ്രശ്നമല്ലല്ലോ, ഒരു യൂണിവേഴ്സിറ്റിയുടെ ജോലി ഒഴിവ്
> > അറിയിപ്പല്ലേ. അതിന്റെ പാളിച്ചകള്‍ നമ്മള്‍ പബ്ലിക്കായി ഇവിടെ പറയുകയും
> > ചെയ്തു. അതിലപ്പുറം ഒരു ഇടപെടല്‍ ഇതില്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
>
> ശരിയാണ്. വെറുതെ കത്തെഴുതുന്നതു് , കോര്‍ണറിങ്ങായി തോന്നലുണ്ടാക്കുകയേ
> ഉള്ളൂ . ഇവിടെ ഒരു ചര്‍ച്ച നടന്നുവെന്ന്, ആരെങ്കിലും വ്യക്തിപരമായി
> ബന്ധപ്പെട്ടവരെ അറിയിക്കുകയായിരിക്കും നല്ലതു് .
>
> അനിവര്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110706/fe539c66/attachment-0002.htm>


More information about the discuss mailing list