[smc-discuss] Bug 719513 - Prefer Meera over AnjaliOldLipi for default document font

Anivar Aravind anivar.aravind at gmail.com
Thu Jul 7 03:32:31 PDT 2011


2011/7/7 Ani Peter <peter.ani at gmail.com>
>
> This mail is regarding the bug: https://bugzilla.redhat.com/show_bug.cgi?id=719513 which says that in libreoffice-core-3.3.2.2-7.fc15, the default Malayalam font is changed from Meera to AnjaliOldLipi. This was done based on the bug filed upstream by Biju: https://bugs.freedesktop.org/show_bug.cgi?id=32953.
>
> കൂടുതല്‍ ചര്‍ച്ചകള്‍ക്കു് വേണ്ടി ഞാന്‍ ബഗ് 719513 -യില്‍ എസ് എം സി മെയിലിങ് ലിസ്റ്റ് സിസി ചെയ്തിട്ടുണ്ടു്. ഈ തീരുമാനവുമായി മുമ്പോട്ടു് പോകണമോ എന്നു് തീരുമാനിയ്ക്കുന്നതിനായി, ദയവായി ഈ ബഗില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

ആ ബഗ്ഗ് എന്താ പറയുന്നതെന്നു മനസ്സിലാവുന്നില്ലല്ലോ. സ്ക്രീന്‍ഷോട്ട് മണ്ടത്തരമാണ്
അതു മീരയാക്കി റിവര്‍ട്ട് ചെയ്യേണ്ടതാണെന്നാണ് എന്റെ അഭിപ്രായം


More information about the discuss mailing list