[smc-discuss] Bug 719513 - Prefer Meera over AnjaliOldLipi for default document font

Anivar Aravind anivar.aravind at gmail.com
Thu Jul 7 03:38:55 PDT 2011


2011/7/7 Anivar Aravind <anivar.aravind at gmail.com>:
> 2011/7/7 Ani Peter <peter.ani at gmail.com>
>>
>> This mail is regarding the bug: https://bugzilla.redhat.com/show_bug.cgi?id=719513 which says that in libreoffice-core-3.3.2.2-7.fc15, the default Malayalam font is changed from Meera to AnjaliOldLipi. This was done based on the bug filed upstream by Biju: https://bugs.freedesktop.org/show_bug.cgi?id=32953.
>>
>> കൂടുതല്‍ ചര്‍ച്ചകള്‍ക്കു് വേണ്ടി ഞാന്‍ ബഗ് 719513 -യില്‍ എസ് എം സി മെയിലിങ് ലിസ്റ്റ് സിസി ചെയ്തിട്ടുണ്ടു്. ഈ തീരുമാനവുമായി മുമ്പോട്ടു് പോകണമോ എന്നു് തീരുമാനിയ്ക്കുന്നതിനായി, ദയവായി ഈ ബഗില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
>
> ആ ബഗ്ഗ് എന്താ പറയുന്നതെന്നു മനസ്സിലാവുന്നില്ലല്ലോ. സ്ക്രീന്‍ഷോട്ട് മണ്ടത്തരമാണ്
> അതു മീരയാക്കി റിവര്‍ട്ട് ചെയ്യേണ്ടതാണെന്നാണ് എന്റെ അഭിപ്രായം

ഗ്നു ലിനക്സില്‍ ഡെസ്ക്ടോപ്പിലെ ഡീഫോള്‍ട്ട് ഫോണ്ടാണ് ലിബ്രെ ഓഫീസും
ഉപയോഗിക്കേണ്ടതു് . ലിബ്രെഓഫീസ് അതു മാറ്റുന്നതു ശരിയല്ല. പക്ഷേ ലിബ്രെ
ഓഫീസ് വിന്‍ഡോസില്‍ എന്തുവേണം സ്വതേയുള്ള ഫോണ്ടായി എന്നതു്
ആലോചിക്കേണ്ടതാണ്.

അനിവര്‍


More information about the discuss mailing list