[smc-discuss] മൊബൈലില്‍ മലയാളം വായിക്കാന്‍

Ajay Kuyiloor ajaykuyiloor at gmail.com
Thu Jul 7 22:11:30 PDT 2011


ഓപറ മിനി വെബ് പേജുകള്‍ വായിക്കാന്‍ നല്ലതാണ്.
മറ്റ് ഡോക്യുമെന്റ്സ് (ഉദാ: വേഡ് ഫയല്‍) മലയാളം  യൂനിക്കോഡില്‍ വായിക്കാന്‍
ഫോണിലെ ഫോണ്ട്സ് ഫോള്‍ഡറില്‍ ഏതെങ്കിലും മലയാളം  യൂനിക്കോഡ് ഫോണ്ട് ഇട്ട ശേഷം
വേഡ് എടുത്ത് അതിനെ ഫോണ്ട് മാറ്റിയാല്‍ മതിയാകും.

2011/7/8 Santhosh സന്തോഷ് VS <everlovingyouth at gmail.com>

> ഞാന്‍ N70 ഇല്‍ ബിറ്റ്മാപ്പ് ഓപ്ഷന്‍(opera) ഉപയോഗിക്കുന്നുണ്ട്. നന്നായി
> വര്‍ക്ക് ചെയ്യുന്നു.
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110708/9a868af4/attachment-0003.htm>


More information about the discuss mailing list