[smc-discuss] മൊബൈലില്‍ മലയാളം വായിക്കാന്‍

Junise Bin Abdul Nazar gnuise at gmail.com
Sat Jul 9 10:51:42 PDT 2011


2011/7/8 Ajay Kuyiloor <ajaykuyiloor at gmail.com>:
> ഓപറ മിനി വെബ് പേജുകള്‍ വായിക്കാന്‍ നല്ലതാണ്.
ഇത് ശരിയായി....
browsed to about:config and then changed the complex font rendering in
the server to yes.
> മറ്റ് ഡോക്യുമെന്റ്സ് (ഉദാ: വേഡ് ഫയല്‍) മലയാളം  യൂനിക്കോഡില്‍ വായിക്കാന്‍
> ഫോണിലെ ഫോണ്ട്സ് ഫോള്‍ഡറില്‍ ഏതെങ്കിലും മലയാളം  യൂനിക്കോഡ് ഫോണ്ട് ഇട്ട ശേഷം
> വേഡ് എടുത്ത് അതിനെ ഫോണ്ട് മാറ്റിയാല്‍ മതിയാകും.
ഇത് ഇനി ചെയ്ത് നോക്കട്ടെ....



-- 
..............................

Junise Safvan

www.gnuise.co.cc

9746 283 383


More information about the discuss mailing list