[smc-discuss] English Malayalam Dictionary bot

Anivar Aravind anivar.aravind at gmail.com
Tue Jul 12 00:24:59 PDT 2011


2011/7/12 Ramesh N G <rameshng at gmail.com>:
> ഇതൊരു നല്ല സംഭവം തന്നെ..
> സത്യം പറഞ്ഞാൽ ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു.
>
> രണ്ട് ബോട്ടൂം SMC Dictionary യും Malayalam Wiktionary യും ആണോ റഫർ
> ചെയ്യുന്നത്.
അതെ.

> അത് പോലെ മഷിത്തണ്ടിലെ    തിരച്ചിൽ ഈ ബോട്ട് വഴികിട്ടുമോ?

മഷിത്തണ്ട് സ്വതന്ത്രമല്ലല്ലോ അതോണ്ട് കിട്ടില്ല


More information about the discuss mailing list