[smc-discuss] English Malayalam Dictionary bot

Santhosh Thottingal santhosh.thottingal at gmail.com
Tue Jul 12 20:19:22 PDT 2011


On Wed, July 13, 2011 3:00 am, aboobackervyd at gmail.com wrote:
> Pakshe pala websitilum manorama pathrathilumokke kana
> en2ml at bot.talk.google.com
> work cheyyunnillallo
> athinu enth cheyyanam
> onnnu paranju tharamo?

ഈ ബോട്ട് ഗൂഗിളാണു് പ്രവര്‍ത്തിപ്പിക്കുന്നതു്, നമ്മളല്ല. പിന്നെ അതു
നിഘണ്ടുവുമല്ല. ലിപ്യന്തരണത്തിനുള്ളതാണു്.

നമ്മള്‍ പ്രവര്‍ത്തിപ്പിക്കുന്ന ബോട്ടുകള്‍ eng.mal.dict at gmail.com ,
eng.mal.dict at jabber.org എന്നീ വിലാസങ്ങളിലാണുള്ളതു്.


-സന്തോഷ്




More information about the discuss mailing list