[smc-discuss] ആരെങ്കിലും ഹെല്‍‌പോ?

Santhosh Thottingal santhosh.thottingal at gmail.com
Mon Jul 18 01:59:47 PDT 2011


On Mon, July 18, 2011 2:11 pm, dRiZzlE mOttambrum wrote:
> ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി. മലയാളം യുനികോഡ് ഫോണ്ട് എംബഡ് ചെയ്‌തു.
> പാരഗ്രാഫിലും, ബോഡിയിലും ഫോണ്ട് സൈസ് ഫിക്‌സ് ചെയ്‌തു. പക്ഷെ, വ്യത്യസ്‌ത
> കമ്പ്യൂട്ടറില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഫോണ്ട് സൈസ് വ്യത്യാസപ്പെടുന്നു. അതു
> കാരണം, ചില കമ്പ്യൂട്ടറുകളില്‍ അലൈന്‍‌മെന്റ് തെറ്റിയാണ് കാണിക്കുന്നത്.
> ആരെങ്കിലും ഹെല്‍‌പോ?

സൈറ്റ് പബ്ലിക്കായി ഹോസ്റ്റ് ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അഡ്രസ് പറയൂ.

-സന്തോഷ്




More information about the discuss mailing list