[smc-discuss] ആരെങ്കിലും ഹെല്‍‌പോ?

dRiZzlE mOttambrum mazha82 at gmail.com
Mon Jul 18 02:44:37 PDT 2011


ടെസ്റ്റ്‌ പേജ് ഇവിടെ ഉണ്ട് http://nadeervk.com/test1/
സി.എസ്.എസ് പേജ് അറ്റാച്ചുന്നു.
സന്മനസ്സിനു നന്ദി. :)


2011/7/18 Santhosh Thottingal <santhosh.thottingal at gmail.com>

> On Mon, July 18, 2011 2:11 pm, dRiZzlE mOttambrum wrote:
> > ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി. മലയാളം യുനികോഡ് ഫോണ്ട് എംബഡ് ചെയ്‌തു.
> > പാരഗ്രാഫിലും, ബോഡിയിലും ഫോണ്ട് സൈസ് ഫിക്‌സ് ചെയ്‌തു. പക്ഷെ, വ്യത്യസ്‌ത
> > കമ്പ്യൂട്ടറില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഫോണ്ട് സൈസ് വ്യത്യാസപ്പെടുന്നു. അതു
> > കാരണം, ചില കമ്പ്യൂട്ടറുകളില്‍ അലൈന്‍‌മെന്റ് തെറ്റിയാണ് കാണിക്കുന്നത്.
> > ആരെങ്കിലും ഹെല്‍‌പോ?
>
> സൈറ്റ് പബ്ലിക്കായി ഹോസ്റ്റ് ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അഡ്രസ് പറയൂ.
>
> -സന്തോഷ്
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110718/452a7405/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: cm-style.css
Type: text/css
Size: 8044 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110718/452a7405/attachment-0002.css>


More information about the discuss mailing list