[smc-discuss] ആരെങ്കിലും ഹെല്‍‌പോ?

Santhosh Thottingal santhosh.thottingal at gmail.com
Mon Jul 18 06:23:28 PDT 2011


2011/7/18 dRiZzlE mOttambrum <mazha82 at gmail.com>:
> റൊമ്പ നന്ദ്രി സന്തോഷ് ബായി..
സന്തോഷം.

> http://silpa.org.in എന്ന സൈറ്റില്‍ നിന്നും മീരയുടെ .ttf / .woff / .eot എന്നീ
> വേഷങ്ങള്‍ ഞാന്‍ എന്റെ സിസ്‌റ്റത്തിലേക്ക് വലിച്ചിട്ടിട്ടുണ്ട്.
> പ്രശ്‌നമില്ലെന്ന് കരുതട്ടെ? :)

ആ പ്രൊജക്ട് ഡെവലപ്പര്‍മാരെ സഹായിക്കാനുള്ളതാണു്. ഒരു പ്രശ്നവുമില്ല :)

-സന്തോഷ്


More information about the discuss mailing list