[smc-discuss] ആരെങ്കിലും ഹെല്‍‌പോ?

dRiZzlE mOttambrum mazha82 at gmail.com
Mon Jul 18 04:49:55 PDT 2011


റൊമ്പ നന്ദ്രി സന്തോഷ് ബായി..
ഇപ്പഴാണ് എല്ലാങ്ങട് ശരിയായത്.
http://silpa.org.in എന്ന സൈറ്റില്‍ നിന്നും മീരയുടെ .ttf / .woff / .eot എന്നീ
വേഷങ്ങള്‍ ഞാന്‍ എന്റെ സിസ്‌റ്റത്തിലേക്ക് വലിച്ചിട്ടിട്ടുണ്ട്.
പ്രശ്‌നമില്ലെന്ന് കരുതട്ടെ? :)
ശ്രീഹരി.. thnx for your concern.
സസ്‌നേഹം
ഡ്രിസില്‍

2011/7/18 Santhosh Thottingal <santhosh.thottingal at gmail.com>

> On Mon, July 18, 2011 3:14 pm, dRiZzlE mOttambrum wrote:
> > ടെസ്റ്റ്‌ പേജ് ഇവിടെ ഉണ്ട് http://nadeervk.com/test1/
> > സി.എസ്.എസ് പേജ് അറ്റാച്ചുന്നു.
>
> വെബ് പേജ് ഉള്ളപ്പോള്‍ css വേറിട്ടു കരുതേണമോ? :)
>
> @fontface ഡെഫനിഷനില്‍ font-family MeeraRegular എന്നാണു്
> കൊടുത്തിരിക്കുന്നതു്.അതേ സമയം body യുടെ ഡെഫനിഷനില്‍ font-family: Meera
> എന്നും. അതു തെറ്റാണു്. Meera എന്നു തന്നെ എല്ലായിടത്തും ഉപയോഗിക്കണം.
>
> പിന്നെ SVG ഫോണ്ടു് എങ്ങനെ ഉണ്ടാക്കി? അതു് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു
> നോക്കിയിരുന്നോ?
>
> ഫോണ്ട്ഫേസ് ഇങ്ങനെയാണു് വേണ്ടതു്: http://silpa.org.in/Webfonts?font=Meera
>
> http://silpa.org.in/Webfonts നോക്കിയിരുന്നോ?
>
> -സന്തോഷ്
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110718/0f0c8e8e/attachment-0003.htm>


More information about the discuss mailing list