[smc-discuss] സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരേ നിങ്ങളുടെ വോട്ട്

Sivahari Nandakumar sivaharivkm at gmail.com
Sun Mar 20 22:42:29 PDT 2011


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരേ നിങ്ങളുടെ വോട്ട് ഇടതുപക്ഷത്തിന്

   -

   ഐടി നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഊന്നല്‍ നല്‍കിയ ആദ്യ സര്‍ക്കാര്‍
   -

   ഐടി@സ്കൂള്‍ പദ്ധതിയിലൂടെ സ്കൂള്‍കുട്ടികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
   പഠിക്കുന്നു
   -

   ഇ ഭരണം സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ ഏന്ന് കേരളാ പഠനകോണ്‍ഗ്രസ്സും,
ധനമന്ത്രിയും
   പറയുന്നു
   -

   ഇടത് സാരഥികളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും
   -

   കെഎസ്ഇബിയില്‍ സ്വതന്ത്ര ബില്ലിംങ്ങ് സോഫ്റ്റ്‌വെയര്‍
   -

   കേരളത്തിലാദ്യമായി പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
   ഉപയോഗിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഒരു ടെണ്ടര്‍
   http://www.kmscl.kerala.gov.in/admin/files/TASK.pdf


 കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപനത്തിനും ജനപക്ഷവികസനത്തിന്റെ
തുടര്‍ച്ചയ്ക്കും ഇടതുപക്ഷത്തിന് വോട്ടുചെയ്യുക.


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110321/63830258/attachment.htm>


More information about the discuss mailing list