[smc-discuss] Report for review SMC camp Kodungalloor

jeevanism jeevanism at gmail.com
Tue Mar 1 09:33:31 PST 2011


On 02/28/2011 04:53 AM, Santhosh Thottingal wrote:
> On Mon, February 28, 2011 4:07 pm, Ani Peter wrote:
>> ഇവയ്ക്ക് പറ്റിയ മൂലപദം കണ്ടെത്താനായി ഒരോരുത്തരും അവരവരുടെ ഫേസ്ബുക്ക്, ബസ്
>> തുടങ്ങിയവയില്‍
>> രണ്ടു് മൂന്നു് ദിവസത്തേക്കു് ചര്‍ച്ചയ്ക്കിടുക.
> സുരേഷേട്ടന്‍ അദ്ദേഹത്തിന്റെ ഐഡന്റിക്ക മൈക്രോബ്ലോഗില്‍ ഒരു ദിവസം ഒരു
> വാക്കിന്റെ തര്‍ജ്ജമ എന്ന രീതിയില്‍ ഒരു പരമ്പര തുടങ്ങിയിട്ടുണ്ടു്. ഇതുവരെ
> അദ്ദേഹം നിര്‍ദ്ദേശിച്ച വാക്കുകള്‍ ഞാന്‍ നമ്മുടെ ഗ്ലോസറി പേജില്‍
> ചേര്‍ത്തിട്ടുണ്ടു്.
> ഐഡന്റിക്കയിലെ ഈ ടാഗ് പിന്തുടരുക: http://identi.ca/tag/malwad
>
> -സന്തോഷ്
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
ഒരു സംശയം.. നാളിതു വരെയുള്ള മലയാളം തര്‍ജമകള്‍ വായിച്ചപ്പോള്‍ തോന്നിയതാണ്.. ഇത് ഏതാണ്ട് 
മുഴുവന്‍ സംസ്കൃത വാക്കുകള്‍ ആണല്ലോ.. മലയാളം എന്ന് പൂര്‍ണമായി തോന്നുന്നില്ല ...

-- 
/WiSheS  FoR YoUr WoRk AnD LiFe <http://www.cyberbeams.com/>/
Jeevachaithanyan Sivanandan <http://www.jeevanism.wordpress.com/>
CyberBeams WebSolutions <http://www.cyberbeams.com/>
0471-4017867 <http://www.cyberbeams.com/>,091-9995-319639 
<http://www.cyberbeams.com/>
FB <http://www.facebook.com/jeevanism>  - Orkut 
<http://www.orkut.co.in/Main#Profile?uid=922246880915630975&rl=t>  - 
Twitter <http://www.twitter.com/jeevanism>  - Blog 
<http://www.jeevanism.wordpress.com/>.
*!!Its Better to be Blessed With Nothing Than Cursed with Blessings!!*
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110301/98fe34a7/attachment-0002.htm>


More information about the discuss mailing list