[smc-discuss] Report for review SMC camp Kodungalloor

sooraj kenoth soorajkenoth at gmail.com
Wed Mar 2 20:59:45 PST 2011


+1 @Praveen A

>സുരേഷേട്ടന്‍ അദ്ദേഹത്തിന്റെ ഐഡന്റിക്ക മൈക്രോബ്ലോഗില്‍ ഒരു ദിവസം ഒരു
>വാക്കിന്റെ തര്‍ജ്ജമ എന്ന രീതിയില്‍ ഒരു പരമ്പര തുടങ്ങിയിട്ടുണ്ടു്. ഇതുവരെ
>അദ്ദേഹം നിര്‍ദ്ദേശിച്ച വാക്കുകള്‍ ഞാന്‍ നമ്മുടെ ഗ്ലോസറി പേജില്‍
>ചേര്‍ത്തിട്ടുണ്ടു്.

അത്തരം ഒരു ശ്രമം തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇവിടെ ഐഡന്റിക്കയ്ക്ക്
പകരം ഓരോരുത്തര്‍ക്കും അവരവരുടെ നെറ്റ്​വര്‍ക്ക് ഉപയോഗിക്കാം.  കിട്ടുന്ന
എല്ലാവാക്കില്‍ നിന്നും ഏറ്റവും അനുയോജ്യമായത് പാനല്‍ തിരഞ്ഞെടുക്കും.

>ഇവയുടെ അര്‍ത്ഥവും സന്ദര്‍ഭവും വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടുകളും, മുകളില്‍ വിവരിച്ച വാക്കുകളും, വിവരണവും >ഉള്‍പ്പെടുത്തി, ചര്‍ച്ചചെയ്യാനും തിരുത്തലുകള്‍ വരുത്തുവാനും സാധിക്കുന്ന ഒരു താളുണ്ടാക്കുക. ബ്ലോഗോ, >വിക്കിയോ ഡയസ്പോറയോ പോലെ എന്തുമാകാം. പക്ഷെ പാനല്‍ അംഗങ്ങള്‍ക്ക് മാത്രം (എളുപ്പത്തില്‍) >തിരുത്തുവാന്‍ സാധിക്കുന്ന, മറ്റുള്ള എല്ലാര്‍ക്കും കാണാന്‍ സാധിക്കുന്ന ഒരു താള്‍.

ഈ ഒരാവശ്യത്തിന് എന്തുപയോഗിക്കാം?

>> ഒരു സംശയം.. നാളിതു വരെയുള്ള മലയാളം തര്‍ജമകള്‍ വായിച്ചപ്പോള്‍ തോന്നിയതാണ്..
>> ഇത് ഏതാണ്ട് മുഴുവന്‍ സംസ്കൃത വാക്കുകള്‍ ആണല്ലോ.. മലയാളം എന്ന് പൂര്‍ണമായി
>> തോന്നുന്നില്ല ...

അതുകൊണ്ടു് കൂടിയാണ് ഇങ്ങനെ ഒരു പ്രൊജക്റ്റ് തുടങ്ങിയത്.

സഹകരിക്കൂ വിജയിപ്പിക്കൂ... :)

-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list