[smc-discuss] [task #10899] Localize Diaspora to Malayalam
Praveen A
pravi.a at gmail.com
Sat Mar 5 01:37:48 PST 2011
2011/3/5 Hrishi <hrishi.kb at gmail.com>:
> On 3/4/11, manoj k <manojkmohanme03107 at gmail.com> wrote:
>> 2011/1/30 Anish A <INVALID.NOREPLY at gnu.org>
>>
>>> I am in doubt with some terms. Can anyone suggest Malayalam equivalents
>>> for
>>>
>>> 1. Aspect
> കൂട്ടം
പരിചയം?
പ്രധാനമായും ഇവിടെ ഉദ്ദേശിയ്ക്കുന്നതു് ഒരാളെ നമ്മള്‍ എങ്ങനെ
അറിയുമെന്നല്ലേ? ഉദാഹരണത്തിനു് സൂരജിനെ ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
വഴി പരിചയപ്പെട്ടു. കുശല്‍ ദാസിനെ പരിചയപ്പെട്ടതു് സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ വഴിയാണെങ്കിലും ഞങ്ങള്‍ ഒരേ കമ്പനിയിലാണു് ജോലി
ചെയ്യുന്നതു്. അപ്പോള്‍ കുശലിനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വഴിയും ജോലി
വഴിയും പരിചയമുണ്ടു്.
add new aspect. വേറെ വഴി പരിചയപ്പെട്ടു.
delete aspect. ഇങ്ങനെ പരിചയമില്ല.
>>> 2. Profile
സംഗ്രഹം? ചുരുക്കത്തില്‍?
>>> 3. Account
> അംഗത്വം
+1
> ഇ>> 5. post
> കുറിപ്പ്
>
>>> 7. Signup
> ചേരുക
+1
>>> 9. handle [diaspora handle]
> വാല്‍ ( ;-) )
അടയാളം? വിലാസം? അടിസ്ഥാനപരമായി ഇതു് തിരിച്ചറിയാനുള്ള വഴിയാണു്. മറുകു് :)
>>> 11. Diaspora Robot
> ഡയസ്പോറയുടെ യന്ത്രന്‍ ( ="യെന്തിരന്‍ " ? ) ( :-D )
ഡയാസ്പോറയുടെ ചാത്തന്‍
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
More information about the discuss
mailing list