[smc-discuss] [task #10899] Localize Diaspora to Malayalam
Praveen A
pravi.a at gmail.com
Sun Mar 6 11:34:57 PST 2011
2011, മാര്‍ച്ച് 6 10:39 വൈകുന്നേരം നു, Anish A <aneesh.nl at gmail.com> എഴുതി:
> അത്രയ്ക്കങ്ങ് വേണോ?
>
> യന്ത്രന്‍, ചാത്തന്‍ : ഒരു പുരുഷാധിപത്യം? നിഷ്പക്ഷമായ പദം?
ഹംസം, ദൂതന്‍, സഹായി, ചിട്ടി, ലൂട്ടാപ്പി, മണ്ടൂസ്, മാലാഖ, ശിങ്കിടി, അടിമ
ഇവിടെ ഡയാസ്പൊറയുടെ സന്ദേശങ്ങള്‍ കൊണ്ടുവരുന്ന ദൌത്യമാണു് ഈ റോബോ ചെയ്യുന്നതു്.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
More information about the discuss
mailing list