[smc-discuss] [task #10899] Localize Diaspora to Malayalam
Anish A
aneesh.nl at gmail.com
Sun Mar 6 09:09:53 PST 2011
> >>> 9. handle [diaspora handle]
> > വാല്‍ ( ;-) )
>
> അടയാളം? വിലാസം? അടിസ്ഥാനപരമായി ഇതു് തിരിച്ചറിയാനുള്ള വഴിയാണു്. മറുകു് :)
>
വിലാസം
+1
> >>> 11. Diaspora Robot
> > ഡയസ്പോറയുടെ യന്ത്രന്‍ ( ="യെന്തിരന്‍ " ? ) ( :-D )
>
> ഡയാസ്പോറയുടെ ചാത്തന്‍
>
അത്രയ്ക്കങ്ങ് വേണോ?
യന്ത്രന്‍, ചാത്തന്‍ : ഒരു പുരുഷാധിപത്യം? നിഷ്പക്ഷമായ പദം?
--
Regards,
Anish A
http://identi.ca/aneeshnl
*സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
*- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110306/617b225c/attachment-0003.htm>
More information about the discuss
mailing list