[smc-discuss] മലയാളം വിക്കി ക്ലാസ്സുകള്‍ എടുത്തു

Sivahari Nandakumar sivaharivkm at gmail.com
Wed Mar 9 09:05:17 PST 2011


സുഹൃത്തുക്കളേ,

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്
തലയോലപ്പറമ്പ് ഡി ബി കോളേജിലും (8-03-2011 ന്), ചങ്ങനാശ്ശേരി എസ് ബി
കോളേജിലുമായി (9-03-2011 ന്) മലയാളം വിക്കി, മലയാളം വിക്കി തിരുത്തല്‍ മുതലായ
വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു. ഞാനും, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം
പ്രവര്‍ത്തകന്‍ ശ്രീ ടോണീ ലൂക്കോസും ചേര്‍ന്നാണ് ക്ലാസ്സുകള്‍ നയിച്ചത്.

-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110309/a829422f/attachment-0002.htm>


More information about the discuss mailing list