[smc-discuss] [task #10899] Localize Diaspora to Malayalam

manoj k manojkmohanme03107 at gmail.com
Sun Mar 20 12:07:00 PDT 2011


2011/3/21 James Austin <wattakattujamesaustin at gmail.com>

> 'localize diaspora to Malayalam' മനസ്സിലാകുന്നില്ല. അർഥം പറഞ്ഞുതന്നാൽ
>

ഡയസ്പോറ എന്ന സോഫ്റ്റ് വെയറിനെ പ്രാദേശികവല്‍ക്കരിക്കുക എന്നാണ്
ഉദ്ദേശിക്കുന്നത്. പ്രധാനമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്നതാണ്
നമ്മുടെ ദൌത്യം.
ഡയസ്പോറയിലേക്കുള്ള ഒരു ക്ഷണം ഞാന്‍ താങ്കള്‍ക്ക് അയച്ചിട്ടുണ്ട്. അത്
നോക്കിയാല്‍ താങ്കള്‍ക്ക് എളുപ്പം  മനസ്സിലാകും.


Manoj.K/മനോജ്.കെ
http://identi.ca/manojkmohan
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110321/41345ffc/attachment-0003.htm>


More information about the discuss mailing list