[smc-discuss] Firefox 4 Malayalam review
Santhosh Thottingal
santhosh.thottingal at gmail.com
Mon Mar 28 22:47:28 PDT 2011
On Tue, March 29, 2011 11:13 am, Abdul_Azee_അബ്ദുല്‌അസീസ് wrote:
> തർജ്ജിമ ചെയ്യാനുള്ള ഒരു സോഫ്റ്റ് വേർ എന്നാണാവോ കിട്ടുക?
>
> 2011/3/29 Ditty Mathew <dittyvkm at gmail.com>
>
>> തര്‍ജ്ജിമ ചെയ്യേണ്ട പദങ്ങള്‍
തര്‍ജ്ജമ എന്നാണു് ഞാന്‍ പഠിച്ചിട്ടുള്ളതു്. തര്‍ജ്ജിമ എന്നതു് തെറ്റല്ലേ?
തര്‍ജ്ജിമ എന്നു വളരെയധികം സ്ഥലങ്ങളില്‍ ആളുകള്‍ ഉപയോഗിക്കുന്നതായി കാണുന്നു.
-സന്തോഷ്
More information about the discuss
mailing list