[smc-discuss] [task #9013] Firefox Malayalam Localization

Praveen Arimbrathodiyil INVALID.NOREPLY at gnu.org
Mon Mar 28 23:39:17 PDT 2011


Follow-up Comment #9, task #9013 (project smc):

ഇവിടെ
നടക്കുന്നതെന്താണെന്നു്
നിങ്ങള്‍ക്കു്
മനസ്സിലാകുന്നെങ്കില്‍ ഈ
സൈറ്റിനെ നിങ്ങള്‍
തിരിച്ചറിയുന്നതായി
ഫയര്‍ഫോക്സിനെ അറിയിയ്ക്കുക.


ഈ സൈറ്റിന്റെ വിശ്വാസ്യത
ഉറപ്പാക്കുന്നതില്‍ നിന്നും
ഒഴിവാക്കുക

Add exception=വിശ്വാസ്യത
ഉറപ്പാക്കേണ്ടതില്ല

    _______________________________________________________

Reply to this item at:

  <http://savannah.nongnu.org/task/?9013>

_______________________________________________
  Message sent via/by Savannah
  http://savannah.nongnu.org/




More information about the discuss mailing list