[smc-discuss] Firefox 4 Malayalam review

Santhosh Thottingal santhosh.thottingal at gmail.com
Tue Mar 29 23:32:22 PDT 2011


കിളിവാതില്‍ എന്നാണു് ടാബിനു് നമ്മള്‍ എപിഫാനിയിലൊക്കെ ഉപയോഗിച്ചിരിക്കുന്നതു്.
open in new tab, new tab, close tab, recently closed tags എന്നിവയൊക്കെ
കാണുമ്പോള്‍ എന്തുകൊണ്ടു് താള്‍ എന്ന വാക്കുപയോഗിച്ചുകുടാ?

പുതിയ താളില്‍ തുറക്കുക. പുതിയ താള്‍, ഈ താള്‍ അടയ്ക്കുക, ഈയിടെ അടച്ച
താളുകള്‍ എന്നിങ്ങനെ?

ഒരു ടാബില്‍ നമ്മള്‍ തുറക്കുന്നതു് ഒരു വെബ് താള്‍ തന്നെയാണല്ലോ?

-സന്തോഷ്




More information about the discuss mailing list