[smc-discuss] Firefox 4 Malayalam review
Syam Kumar R.
syamkumar at gmail.com
Tue Mar 29 23:17:13 PDT 2011
'പാളി' ആണ് കുറച്ചു കൂടി ശരി എന്ന് തോന്നുന്നു.
"A small flap or strip of material attached to something" എന്നാണ്
Wiktionary -ഇല്‍ കാണുന്നത്
--
Syam Kumar R
WebMaster View
webmasterview.com
2011/3/30 Manilal K M <libregeek at gmail.com>
> 2011/3/30 Praveen A <pravi.a at gmail.com>:
> > 2011, മാര്‍ച്ച് 29 11:15 വൈകുന്നേരം നു, James Austin
> > <wattakattujamesaustin at gmail.com> എഴുതി:
> >> സത്യത്തില്‍ ടാബ് എന്നതിന് എന്താണ്‍ അര്‍ത്ഥം?ഇതുവരെ മനസ്സിലായിട്ടില്ല
> >
> > Window യ്ക്കു് നമ്മള്‍ ജാലകം എന്നാണു് പറയുന്നതു്. tab എന്നതു് window
> > യ്ക്കകത്തുള്ളതാ, ചെറിയ window എന്നു് വേണമെങ്കില്‍ പറയാം, അതിനു്
> > നമ്മള്‍ കിളിവാതില്‍ എന്നുപയോഗിയ്ക്കുന്നു.
> tab നു് *പാളി* എന്നായാലോ?
> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110330/56a676a6/attachment-0003.htm>
More information about the discuss
mailing list