[smc-discuss] Firefox 4 Malayalam review
Manilal K M
libregeek at gmail.com
Tue Mar 29 23:42:17 PDT 2011
2011/3/30 Santhosh Thottingal <santhosh.thottingal at gmail.com>:
> കിളിവാതില്‍ എന്നാണു് ടാബിനു് നമ്മള്‍ എപിഫാനിയിലൊക്കെ ഉപയോഗിച്ചിരിക്കുന്നതു്.
> open in new tab, new tab, close tab, recently closed tags എന്നിവയൊക്കെ
> കാണുമ്പോള്‍ എന്തുകൊണ്ടു് താള്‍ എന്ന വാക്കുപയോഗിച്ചുകുടാ?
>
> പുതിയ താളില്‍ തുറക്കുക. പുതിയ താള്‍, ഈ താള്‍ അടയ്ക്കുക, ഈയിടെ അടച്ച
> താളുകള്‍ എന്നിങ്ങനെ?
>
> ഒരു ടാബില്‍ നമ്മള്‍ തുറക്കുന്നതു് ഒരു വെബ് താള്‍ തന്നെയാണല്ലോ?
ഒരു ടാബില്‍ നമ്മള്‍ എപ്പോഴും വെബ് താല്‍ മാത്രമല്ലല്ലോ തുറക്കുന്നതു്.
Nautilus ലും നമ്മള്‍ ടാബ് ഉപയോഗിക്കുന്നണ്ടല്ലോ. എന്തായാലും
കിളിവാതിലിനെക്കാളും കൂടുതല്‍ ചേര്‍ച്ച താളിനാണു്.
--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com
More information about the discuss
mailing list