[smc-discuss] Firefox 4 Malayalam review
Manilal K M
libregeek at gmail.com
Wed Mar 30 00:00:39 PDT 2011
2011/3/30 Praveen A <pravi.a at gmail.com>:
> 2011, മാര്‍ച്ച് 30 12:16 വൈകുന്നേരം നു, Santhosh Thottingal
> <santhosh.thottingal at gmail.com> എഴുതി:
>> On Wed, March 30, 2011 12:11 pm, Praveen A wrote:
>>> how do you differentiate between a window and a tab? You can open a
>>> page in new window too.
>>
>> 1. പുതിയ താളില്‍ തുറക്കുക
>> 2. പുതിയ ജാലകത്തില്‍ തുറക്കുക
>>
>> ഇതില്‍ നിന്നും വ്യക്തമാവില്ലേ?
>
> കൊള്ളാമെന്നു് തോന്നുന്നു. പക്ഷേ page is also താള്‍. ഒരു പക്ഷേ
> സന്ദര്‍ഭത്തില്‍ അറിയുമായിരിയ്ക്കാം. ഉപയോഗിച്ചു് നോക്കാം.
nautilus-ല്‍ *പുതിയ താളില്‍ തുറക്കുക* എന്നു പറയുമ്പോള്‍ confusion ആകില്ലേ?
tab നു് ദളം അല്ലെങ്കില്‍ ഇതള്‍ എന്നായാലോ? (പൂവിന്റെ ദളം/ഇതള്‍ ഓര്‍ക്കുക)
--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com
More information about the discuss
mailing list