[smc-discuss] Firefox 4 Malayalam review

Praveen A pravi.a at gmail.com
Tue Mar 29 23:53:39 PDT 2011


2011, മാര്‍ച്ച് 30 12:16 വൈകുന്നേരം നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> On Wed, March 30, 2011 12:11 pm, Praveen A wrote:
>> how do you differentiate between a window and a tab? You can open a
>> page in new window too.
>
> 1. പുതിയ താളില്‍ തുറക്കുക
> 2. പുതിയ ജാലകത്തില്‍ തുറക്കുക
>
> ഇതില്‍ നിന്നും വ്യക്തമാവില്ലേ?

കൊള്ളാമെന്നു് തോന്നുന്നു. പക്ഷേ page is also താള്‍. ഒരു പക്ഷേ
സന്ദര്‍ഭത്തില്‍ അറിയുമായിരിയ്ക്കാം. ഉപയോഗിച്ചു് നോക്കാം.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list