[smc-discuss] Malayalam LaTeX

Pratheesh Prakash royal.mexian at gmail.com
Sun Sep 18 05:58:45 PDT 2011


ഇത് വായിച്ചിട്ട് <http://www.jinsbond.in/node/65> XeTeX ഉപയോഗിച്ച്
യൂണിക്കോഡ് മലയാളം ലേഖനങ്ങള്‍ പി.ഡി.എഫില്‍ ആക്കുവാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍, മലയാളം റെന്‍ഡറിങ്ങ് - പ്രത്യേകിച്ചും ആ ബ്ലോഗ്ഗ് പോസ്റ്റില്‍
കൊടുത്തിട്ടുള്ള ഒരു ടെക്ക് ഫയല്‍ <http://jinsbond.in/ipl.tar.gz> വെച്ച്
ചെയ്തത് - വളരെ മോശമായിട്ടാണ്
വന്നത്<http://www.2shared.com/document/5JvNQcuQ/ipl_combined.html>.
റെന്‍ഡെറിങ്ങ് ശരിപ്പെടുത്തുവാന്‍ എന്താണ് ചെയ്യേണ്ടത്? TeXLive2011 ആണ്
ഉപയോഗിക്കുന്നത്.

പിന്നീട് ഈ ലേഖനം<http://suruma.freeflux.net/blog/archive/2008/10/23/xetex-malayalam.html>കാണുവാനിടയായി.
എന്നാല്‍ അവിടെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍
സാധിച്ചില്ല [dependencies എല്ലാമുണ്ടായിട്ടും installation മുഴുവനായില്ല].

എന്താണ് പ്രശ്നം? എങ്ങനെയാണീ റെന്‍ഡെറിങ്ങ് ശരിയാക്കേണ്ടത്?


പ്രതീഷ് പ്രകാശ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110918/7a635894/attachment-0001.htm>


More information about the discuss mailing list