[smc-discuss] Malayalam words

Manilal K M libregeek at gmail.com
Wed Sep 21 09:01:31 PDT 2011


൧. Course - (http://en.wikipedia.org/wiki/Course_%28education%29) :
പാഠപരമ്പര( T.രാമലിംഗം പിള്ളയുടെ നിഘണ്ടുവില്‍ നിന്നും), പഠനക്രമം,
പാഠ്യക്രമം, പാഠാവലി (ഇതില്‍ പാഠാവലിയാണു് ഏറ്റവും കൂടുതല്‍
പ്രയോഗത്തിലുള്ളതു്.)
൨. Classroom - ക്ലാസ്‌മുറി
൩. Block - A block of content in a web page : കട്ട
൪. activity - പ്രവൃത്തി, പ്രവര്‍ത്തി (ഇതില്‍ ഏതാണു് കൂടുതല്‍ ശരി?)
൫. action - നടപടി

This is part of localizing Moodle to Malayalam. Please provide your
valuable comments.

thanks
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list