[smc-discuss] Malayalam words
Manilal K M
libregeek at gmail.com
Wed Sep 21 22:25:13 PDT 2011
2011/9/21 Manilal K M <libregeek at gmail.com>:
> ൧. Course - (http://en.wikipedia.org/wiki/Course_%28education%29) :
> പാഠപരമ്പര( T.രാമലിംഗം പിള്ളയുടെ നിഘണ്ടുവില്‍ നിന്നും), പഠനക്രമം,
> പാഠ്യക്രമം, പാഠാവലി (ഇതില്‍ പാഠാവലിയാണു് ഏറ്റവും കൂടുതല്‍
> പ്രയോഗത്തിലുള്ളതു്.)
> ൨. Classroom - ക്ലാസ്‌മുറി
> ൩. Block - A block of content in a web page : കട്ട
> ൪. activity - പ്രവൃത്തി, പ്രവര്‍ത്തി (ഇതില്‍ ഏതാണു് ശരി?)
> ൫. action - നടപടി
>
> This is part of localizing Moodle to Malayalam. Please provide your
> valuable comments.
പാഠ്യക്രമം curriculum എന്ന അര്‍ത്ഥത്തില്‍ പലയിടത്തും കണ്ടിട്ടുണ്ട്.
എന്നാല്‍ ഓളം നിഘണ്ടുവില്‍ course ന്റെ അര്‍ത്ഥമായി പാഠ്യക്രമം എന്നും
curriculum എന്നതിനു പാഠക്രമം എന്നും കൊടുത്തിട്ടുണ്ടു്. ഇതു ശരിയാണോ?
http://malayalam.webdunia.com/newsworld/finance/news/0905/30/1090530036_1.htm
http://olam.in/Dictionary/en_ml/curriculum
http://olam.in/Dictionary/en_ml/course
courses നു പാഠ്യക്രമം എന്നോ പാഠാവലിയെന്നോ ഉപയോഗിച്ചാല്‍ അതിന്റെ
ബഹുവചനം എന്തായിരിക്കും? മുകളില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ക്കു കൂടി
ഉചിതമായ മലയാളം വാക്കുകള്‍ നിര്‍ദ്ദേശിക്കാമോ?
thanks
--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com
More information about the discuss
mailing list